സാമ്പത്തിക പരിഷ്കരണ മെന്നൊരു വാള്‍ ......
തലയ്ക്കു മീതെ വെച്ചീടുന്നു മന്‍മോഹന്‍ .....
ഇല്ലില്ല ഞങ്ങളില്‍ കൂടുതല്‍ മോഹങ്ങള്‍ .......
ആഗ്രഹം ബാക്കിയായ് യാത്രയായി നമ്മള്‍ .....
അഷ്ട്ടി കഴിച്ചു ബാക്കിയിരുപ്പു വല്ലതും ....
നല്കേണം മക്കള്‍ക്ക് മികച്ചൊരു വിദ്യ .....
ഇല്ലില്ല ഞങ്ങളില്‍ ലക്ഷങ്ങള്‍ സെന്റിന് .......
ലക്ഷങ്ങള്‍ കോടികള്‍ കേല്കുന്നു കാതുകളില്‍ ....
പണ്ടൊരു കാരണവര്‍ ചൊല്ലീടും വാമൊഴി ......
കണ്ടു പഠിക്കാത്തവന്‍ കൊണ്ട് പഠിക്കും

No comments:
Post a Comment